You Searched For "പകുതി വിലയ്ക്ക് സ്‌കൂട്ടര്‍"

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്: ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും സീഡ് സൊസൈറ്റിക്ക് എതിരെ കണ്ണൂരില്‍ പരാതി പ്രളയം; കേസ് എടുത്തതോടെ പ്രാദേശിക പ്രമോട്ടര്‍മാരില്‍ പലരും ഫോണ്‍ സ്വിച്ച് ഓഫാക്കി രഹസ്യ കേന്ദ്രങ്ങളിലേക്ക് മുങ്ങി
കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ മകനെ പോലെ കരുതുന്ന വൃക്തി; അനന്തുവിനോട് തനിക്ക് നല്ല വാത്സല്യം ഉണ്ടെന്നും ആ കുട്ടിയെ ബലിയാടാക്കിയെന്നും അഡ്വ.ലാലി വിന്‍സന്റ്; ജെ പ്രമീളാ ദേവി മകനെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ 25 ലക്ഷം പോയെന്ന് ബിജെപി നേതാവ് ഗീതാ കുമാരി; വുമണ്‍ ഓണ്‍ വീല്‍സ് തട്ടിപ്പില്‍ പരാതികള്‍ പെരുകുന്നു